1
00:00:09,300 --> 00:00:12,300
5 Mind Blowing Facts !

2
00:00:16,100 --> 00:00:21,500
1. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം സമുദ്രത്തിൽ, 
വെള്ളത്തിനടിയിൽ ആണ് !

3
00:00:25,500 --> 00:00:30,600
2. മൈക്രോസോഫ്റ്റിന്റെ ആസ്ഥാനത്താണ് ലോകത്തെ 
ഏറ്റവും ശാന്തമായ മുറി സ്ഥിതി ചെയുന്നത് !

4
00:00:34,200 --> 00:00:38,900
3. 37,000,000 നിവാസികളുള്ള, Tokyo ആണ് ലോകത്തിലെ 
ഏറ്റവും വലിയ നഗരം !

5
00:00:43,000 --> 00:00:47,800
4. നിങ്ങളുടെ വിരൽ നഖത്തേക്കാൾ ചെറുതായ  തവളകളുണ്ട് 
!

6
00:00:52,200 --> 00:00:56,100
5. യുറാനസിലെ ഒരു വർഷം, ഭൂമിയിലെ 84 വർഷമാണ് 
!

7
00:01:00,800 --> 00:01:03,500
Don't forget to Subscribe !

