00:02.0 - 00:08.0
നിങ്ങൾക്ക് QUIT ചെയ്യാൻ  തോന്നുമ്പോൾ… നിങ്ങൾ പരാജയപ്പെടുമെന്ന് പറഞ്ഞ എല്ലാവരെയും ഓർക്കുക…

00:08.1 - 00:13.0
ഉപേക്ഷിക്കാൻ തോന്നുമ്പോൾ എന്തുകൊണ്ടാണ് നിങ്ങൾ ആരംഭിച്ചതെന്ന് ഓർക്കുക

00:13.1 - 00:19.0
നിങ്ങൾക്ക് QUIT ചെയ്യാൻ തോന്നുമ്പോൾ… നിങ്ങൾ ഇതെല്ലാം  എന്തിനാണ്  ചെയ്യുന്നത് ഓർക്കുക

00:19.1 - 00:24.0
നിങ്ങൾ‌ക്ക് QUIT ചെയ്യാൻ  തോന്നുമ്പോൾ‌… വേദന താൽ‌ക്കാലികമാണെന്ന് ഓർക്കുക

00:24.1 - 00:31.0
നിങ്ങൾ‌ക്ക് QUIT ചെയ്യാൻ ‌ തോന്നുമ്പോൾ‌ ഓർക്കുക : ഇന്ന്‌ നിങ്ങൾ‌ അനുഭവിക്കുന്ന വേദന നാളെ നിങ്ങൾ‌ക്കാവശ്യമായ കരുത്ത് പകരും..

00:31.1 - 00:40.0
നിങ്ങൾക്ക് അനുഭവപ്പെടുന്ന വേദനയുടെ ഒരോ അംശവും  നിങ്ങളെ ശക്തനാക്കുന്നുവെന്ന് ഓർമ്മിക്കുക. ശക്തമായ ശരീരം. ശക്തമായ മനസും ശക്തമായ സ്വഭാവവും.

00:40.1 - 00:51.0
അതിനാൽ വേദനയിലൂടെ മുന്നോട്ട് പോകുക നിങ്ങളെ തടയാൻ ഇതിനെ  അനുവദിക്കരുത് നിങ്ങളെ വളർത്താൻ ഇതിനെ നിർബന്ധിക്കുക.

00:51.1 - 01:00.0
വേദനയിൽ നിന്ന് പിന്നോട്ട് പോകരുത്. നേരിടുക! വേദനയില്ലെന്ന് വിസ്വസികുക

01:00.1 - 01:09.0
അവസാനം അത് വേദനാജനകമാവും  അത് ഒന്നുമല്ല. എനിക്ക് കൂടുതൽ തരൂ! Push harder

01:09.1 - 01:20.0
ഒരുപാട് ക്ഷീണിച്ചു. വളരെ കഠിനമാണ് . വളരെ തിരക്കിലാണ്. വളരെ നേരത്തെയാണ് . വളരെയധികം stress.. ..excuses നോട് പോവാൻ പറയു

01:20.1 - 01:28.0
നിങ്ങൾക് quit ചെയ്യണം എന്ന് തോന്നുമ്പോൾ ഓർക്കുക നിങ്ങൾക്  അവർ പറന്നത്  തെറ്റാണെന്ന് തെളിയിക്കേണ്ട ധാരാളം ആളുകൾ ഉണ്ട്.

01:28.1 - 01:32.0
quitting… അത് ഹൃദയമില്ലാത്തവർക്കുള്ളതാണ്. ഞാൻ quit  ചെയ്യില്ല.

01:32.1 - 01:38.0
നിങ്ങൾയുടെ  ഏറ്റവും മികച്ച ഫിസിക് .നിങ്ങളുടെ ഏറ്റവും വലിയ ആരോഗ്യം. നിങ്ങളുടെ ഏറ്റവും വലിയ ശക്തി

01:38.1 - 01:41.0
ഇത് ശരാശരി പരിശ്രമത്തോടെയല്ല വരുന്നത്.

01:41.1 - 01:45.0
നിങ്ങൾക്ക് ശരാശരി ഫലങ്ങൾ വേണമെങ്കിൽ, ശരാശരി ശ്രമം തുടരുക

01:45.1 - 01:50.0
നിങ്ങളുടെ ഏറ്റവും മികച്ചത് ആകാൻ നിങ്ങൾക്  ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ മികച്ച പ്രകടനം നൽകേണ്ടതുണ്ട്

01:50.1 - 01:54.0
നിങ്ങളുടെ ആത്മാവിന്റെ 110% നൽകാതെ

01:54.1 - 02:00.0
ഏതെങ്കിലും പരിശീലന സെഷനിൽ നിന്നോ ഏതെങ്കിലും ഗെയിമിൽ നിന്നോ ഏതെങ്കിലും കാര്യങ്ങളിൽ നിന്നോ

02:00.1 - 02:03.0
പുറത്തുപോകില്ലെന്ന് സ്വയം ശപഥം ചെയ്യുക.

02:03.1 - 02:09.0
നിങ്ങൾ കരുതുന്നതെന്തഓ അതാണ്  നിങ്ങളുടെ പരിധി . നിങ്ങൾക്ക് 10% കൂടുതൽ നേടാൻ കഴിയുമെന്ന്  വിസ്വസികുക .

02:09.1 - 02:12.0
ഫലങ്ങൾ നുണ പറയില്ല

02:12.1 - 02:17.0
ഇതെല്ലാം ഒരു ലളിതമായ ചോദ്യത്തിലേക്ക് വരുന്നു: നിനക്ക് എത്രത്തോളം ഇത് ആവശ്യമാണ്?

02:17.1 - 02:22.0
നിങ്ങൾ‌ക്ക് quit  തോന്നുമ്പോൾ‌… എനിക്ക് കുറച്ചുകൂടി തരു എന്ന് വിളിച്ച പറയുക !

02:22.1 - 02:26.0
നിങ്ങൾ quit ചെയ്‌താൽ  വലിയ ഒന്നും വരാൻ പോകുന്നില്ല.

02:26.1 - 02:30.0
എനിക്കറിയാം ഇത് ബുദ്ധിമുട്ടാണെന്ന്. നിങ്ങൾ ക്ഷീണിതനാണെന്ന് എനിക്കറിയാം

02:30.1 - 02:34.0
അത് അസാധ്യമാണെന്ന് എനിക്കറിയാം… പക്ഷേ നിങ്ങൾ പോകണം

02:34.1 - 02:37.0
പോരാടണം വിജയം നിങളെ റെഡി ഏറ്റും

02:37.1 - 02:41.9
SUBSCRIBE US

